പോലീസ് സ്റ്റേഷനിൽ കയറി എസ് എച്ച് ഒ യുടെ മൂക്ക് ഇടിച്ച് പരിക്കേൽപ്പിച്ചു

പുനലൂര്‍. പോലീസ് സ്റ്റേഷനിൽ കയറി എസ് എച്ച് ഒ യുടെ മൂക്ക് ഇടിച്ച് പരിക്കേൽപ്പിച്ചു. മറ്റൊരു പ്രതിയുടെ വിവരങ്ങൾ തിരക്കി സ്റ്റേഷനിൽ എത്തിയ വിജോയിയാണ് എസ് എച്ച് ഒ യെ അക്രമിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിജോയി ഇന്നലെ വൈകീട്ട് ആണ് സംഭവം. വാറന്റ് കേസ്സിൽ അറസ്റ്റിലായ യുത്ത് കോൺഗ്രസ്‌ നേതാവ് സജു എസ്. വർഗീസിനെ അന്വേഷിച്ച് എത്തിയതാണ് വിജോയ്. കേസിലെ വിവരങ്ങൾ സംബന്ധിച്ച എസ് എച്ച് ഒ യിൽ നിന്ന് വിവരം തേടി. സ്റ്റേഷനുള്ളിൽ … Continue reading പോലീസ് സ്റ്റേഷനിൽ കയറി എസ് എച്ച് ഒ യുടെ മൂക്ക് ഇടിച്ച് പരിക്കേൽപ്പിച്ചു