തടാക തീരത്ത് വേങ്ങയില്‍ പുതിയ അപകടാവസ്ഥ, അധികൃതര്‍ ശ്രദ്ധിക്കണമെന്ന് നാട്ടുകാര്‍
ശാസ്താംകോട്ട. തടാക തീരത്ത് വേങ്ങയില്‍ പുതിയ അപകടാവസ്ഥ, അധികൃതര്‍ ശ്രദ്ധിക്കണമെന്ന് നാട്ടുകാര്‍. അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍ ദുരന്തമാകാവുന്ന പ്രശ്നമാണ് പുതിയതായി ഉരുത്തിരിയുന്നത്. ശാസ്താംകോട്ട-ചവറ പ്രധാന പാതയില്‍ വേങ്ങയിലെ വളവില്‍ തടാക തീരത്ത് സ്വകാര്യ ഭൂമിയിലെ മരങ്ങള്‍ മുറിച്ചു നീക്കിയതോടെയാണ് അപകടാവസ്ഥ. ഇവിടെ റോഡിലെ എസ് വളവ് വാഹനങ്ങള്‍ നിയന്ത്രണം വിട്ട് മറിയും വിധമാണിപ്പോള്‍.ഒരു മുന്നറിയിപ്പ് ബോര്‍ഡ് പോലുമില്ല. നേരത്തേ മരങ്ങള്‍ നിന്നപ്പോള്‍ അഥവാ വാഹനം മറിഞ്ഞാലും തട്ടിനില്‍ക്കുമായിരുന്നു. ഇവിടെ മറിഞ്ഞ ചെറിയവാഹനങ്ങള്‍ ഇത്തരത്തില്‍ രക്ഷപ്പെട്ടിട്ടുണ്ട്. പക്ഷേ … Continue reading തടാക തീരത്ത് വേങ്ങയില്‍ പുതിയ അപകടാവസ്ഥ, അധികൃതര്‍ ശ്രദ്ധിക്കണമെന്ന് നാട്ടുകാര്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed