പരിസ്ഥിതി സ്നേഹിയായ പഞ്ചായത്ത് പ്രസിഡന്റ് ഇനി മന്ത്രിയുടെ അഡീഷണല്‍പ്രൈവറ്റ് സെക്രട്ടറി
ശാസ്താംകോട്ട. പരിസ്ഥിതി സ്നേഹിയായ പടിഞ്ഞാറേകല്ലടയുടെ മുന്‍ പ്രസിഡന്‍റ് ബി തൃദീപ് കുമാറിന്‍റെ പുതിയ സ്ഥാന ലബ്ദ്ധി നാടിന് ആഹ്ളാദമായി. കരമണല്‍ഖനനം മൂലം നാശപ്രായമായ പഞ്ചായത്തിനെ തിരികെ കൊണ്ടുവരാന്‍ ഖനനം തടയുകയും തൊഴില്‍ നഷ്ടമായവര്‍ക്കുവേണ്ടി സോളാര്‍പദ്ധതി വിഭാവനചെയ്യുകയും ചെയ്ത ഈ കോണ്‍ഗ്രസ് നേതാവ് മന്ത്രി ബിന്ദുകൃഷ്ണയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ടിരിക്കയാണ്. കല്ലട ആറിന്‍റ തീരത്ത് പടിഞ്ഞാറേകല്ലട പഞ്ചായത്ത് ഖനനം മൂലം കുപ്രസിദ്ധി ആര്‍ജ്ജിച്ച കാലമായിരുന്നു 2000ന് ശേഷമുള്ള കാലം. ചെളികുത്തി തീര്‍ന്നപ്പോള്‍ സ്വര്‍ണനിറമുള്ള മണല്‍ തോപ്പുകളില്‍ കണ്ടെത്തി. … Continue reading പരിസ്ഥിതി സ്നേഹിയായ പഞ്ചായത്ത് പ്രസിഡന്റ് ഇനി മന്ത്രിയുടെ അഡീഷണല്‍പ്രൈവറ്റ് സെക്രട്ടറി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed