ആദ്യ കുത്തു കേസിൽ ഉന്മേഷിനെ ജാമ്യത്തിലിറക്കിയത് ഷിബു, ചങ്കിനെ തീർത്തത് ഉന്മേഷ് മാത്രമോ

കൊല്ലപ്പെട്ട ഷിബു (ഇടത്) പ്രതി ഉന്മേഷ് ഷിബുമദ്യപിച്ചു അബോധാവസ്ഥയിൽ കിടക്കുമ്പോൾ പ്രതി കുത്തിയതെന്ന് സൂചന ശാസ്താംകോട്ട:കാരാളിമുക്ക്, വലിയവിളയിൽ വീട്ടിൽ ഷിബു (46) കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയായ കാരാളിമുക്ക് പട്ടകടവ് പ്ലാവിള ചെരുവിൽ ക്രിസ്റ്റഫർ മകൻ ഉന്മേഷ് (50)നെ കോടതി റിമാൻഡ് ചെയ്തു. നേരത്തേയും ഒരു കുത്തു കേസിൽ പ്രതിയായിരുന്ന ഉന്മേഷിനെ ജാമ്യത്തിലിറക്കിയതും നടപടികൾക്ക് തുണ നിന്നതും ഷിബുവായിരുന്നു എന്നത് സുഹൃത്തുക്കൾ ഓർക്കുന്നു. മറ്റാരെങ്കിലും കൂടി കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയം ഉയർന്നിട്ടുണ്ട്. കുത്തിയ ആയുധം കണ്ടെടുത്തിട്ടില്ല. … Continue reading ആദ്യ കുത്തു കേസിൽ ഉന്മേഷിനെ ജാമ്യത്തിലിറക്കിയത് ഷിബു, ചങ്കിനെ തീർത്തത് ഉന്മേഷ് മാത്രമോ