ശാസ്താംകോട്ട. തടാക സംരക്ഷണത്തിനായി ദീര്‍ഘകാലമായി നടത്തിയ പോരാട്ടങ്ങളെ തുടര്‍ന്നുണ്ടായ നേട്ടങ്ങള്‍ ഇല്ലായ്മ ചെയ്യരുതെന്ന് തടാക സംരക്ഷണ സമിതി പരിസ്ഥിതി ദിനയോഗം ആവശ്യപ്പെട്ടു. തടാകത്തിൻ്റെ തെക്കൻ മേഖലയിലും കിഴക്കൻ മേഖലയിലും നടന്ന അനധികൃത മണലൂറ്റും ചെളിയെടുപ്പും കുന്നിടിക്കലും നിർത്തലാക്കുന്നതിനുള്ള ഇടപെടലുകൾ പിൽക്കാലത്ത് പരിപൂർണ്ണ വിജയത്തിലെത്തിക്കാനും മേഖലയിലെ പരിസ്ഥിതി സംരക്ഷിതമാക്കാനുമായി . പടിഞ്ഞാറേ കല്ലടയിലെ കരമണൽ ചെളി ഖനനം പാടേനിലച്ചു.തടാകത്തിന് ആയി മാത്രം ഒരു അതോറിറ്റി രൂപീകരിക്കണമെന്ന മുഖ്യാവശ്യം നടപ്പായി വരുന്നുണ്ട്. സമരത്തെ തുടർന്ന് തടാകത്തിൻ്റെ പരിസ്ഥിതി പഠന വിധേയമാക്കിയ … Continue reading തടാക സംരക്ഷണത്തിനായി ദീര്‍ഘകാലമായി നടത്തിയ പോരാട്ടങ്ങളെ തുടര്‍ന്നുണ്ടായ നേട്ടങ്ങള്‍ ഇല്ലായ്മ ചെയ്യരുത്, തടാക സംരക്ഷണ സമിതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed