ജില്ലയില്‍ ജൂണ്‍ നാലിന് ഓറഞ്ച് അലര്‍ട്ട്…എല്ലാവരും ജാഗ്രതപാലിക്കണം: ജില്ലാ കളക്ടര്‍

കേന്ദ്ര കാലാവസ്ഥ വകുപ്പ് ജൂണ്‍ നാലിന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാവരും ജാഗ്രതപാലിക്കണമെന്ന് ജില്ലാദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണായ ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന അതിശക്ത മഴയ്ക്കാണ് സാധ്യത. അടിയന്തരസഹായത്തിനായി 1077 ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാം.മഴ ശക്തമാകുമ്പോള്‍ പരമാവധി വീടുകള്‍ക്കുള്ളില്‍ കഴിയുന്നതാണ് ഉചിതം. പ്രളയ, മണ്ണിടിച്ചില്‍ ഭീഷണിയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് അധികൃതരുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനാകും. വൈകുന്നേരം … Continue reading ജില്ലയില്‍ ജൂണ്‍ നാലിന് ഓറഞ്ച് അലര്‍ട്ട്…എല്ലാവരും ജാഗ്രതപാലിക്കണം: ജില്ലാ കളക്ടര്‍