ശാസ്താംകോട്ട കെഎസ്എം ഡിബി കോളേജിന് പ്ലാററിനം സസ്റ്റയ്നബിലിറ്റി പുരസ്‌കാരം

ശാസ്താംകോട്ട:രാജ്യവ്യാപകമായി ഭൗമവാരത്തോടനുബന്ധിച്ച് റിസർച്ച് ഹൈറ്റ്സും ഇ.പി.ടി.ആർ.ഐ യും സംയുക്തമായി സംഘടിപ്പിച്ച ഭാരത് എൻവയോൺമെന്റ് പ്രോഗ്രാമായ ഭാരത് സുസ്ഥിര ക്യാമ്പസ്‌ മിഷൻ 2026 ൽശാസ്താംകോട്ട കെ.എസ്.എം.ഡി.ബി. കോളേജ് ഉന്നത അംഗീകാരമായ പ്ലാറ്റിനം സസ്റ്റയിനബിലിറ്റി പുരസ്‌കാരത്തിനു അർഹത നേടി. ഈ അംഗീകാരം ക്യാമ്പസിന്റെ ഹരിതവൽക്കരണ പ്രവർത്തനങ്ങൾ,വിദ്യാർത്ഥികൾക്കും സമൂഹത്തിനും സുസ്ഥിരതയെപ്പറ്റി നൽകിയ അവബോധ പ്രവർത്തനങ്ങൾ,ഖര,ജൈവ,പ്ലാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യങ്ങളുടെ ശാസ്ത്രീയ ശേഖരണവും നിർമ്മാർജനവും ഉൾപ്പെടെയുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്.വിദ്യാർത്ഥികളും അധ്യാപകരും സമർപ്പിച്ച നൂതന സുസ്ഥിര ആശയങ്ങളും ഈ നേട്ടത്തിന് വഴിയൊരുക്കി. ശാസ്താംകോട്ട റംസാർ … Continue reading ശാസ്താംകോട്ട കെഎസ്എം ഡിബി കോളേജിന് പ്ലാററിനം സസ്റ്റയ്നബിലിറ്റി പുരസ്‌കാരം