കൊല്ലം-ചെങ്കോട്ട പാതയില്‍ പുതിയ ട്രെയിന്‍

കൊട്ടാരക്കര: കൊല്ലം-ചെങ്കോട്ട റയില്‍ പാതയിലൂടെ മധുര-പളനി വഴി കോയമ്പത്തൂര്‍-പോത്തന്നൂരിലേക്ക് പുതുതായി പ്രതിവാര എക്‌സ്പ്രസ്സ് ട്രയിന്‍ സര്‍വ്വീസ് അനുവദിച്ചു. കൊല്ലം-ചെങ്കോട്ട റയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്റെയും, ബിജെപിയുടെയും യാത്രക്കാരുടെയും എംപിയുടെയും ദീര്‍ഘ കാലമായ ആവശ്യമായിരുന്നു. Also Read: റെയില്‍ വെ മന്ത്രാലയത്തിന്റെ പഴനി വഴിയുള്ള ട്രെയിന്റെ പ്രഖ്യാപനം കൊല്ലം-ചെങ്കോട്ട റയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സ്വാഗതം ചെയ്തു. ജൂണ്‍ 3 മുതലുള്ള ബുധനാഴ്ചകളില്‍ തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന ട്രയിന്‍ കൊല്ലം ചെങ്കോട്ട പാത വഴി പിറ്റേന്ന് … Continue reading കൊല്ലം-ചെങ്കോട്ട പാതയില്‍ പുതിയ ട്രെയിന്‍