പുനലൂര്‍ മുക്കടവ് ആളുകേറാമല കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന്
പുനലൂര്‍: ഏറെ വിവാദമായ പുനലൂര്‍ മുക്കടവ് ആളുകേറാമല കൊലപാതകത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പുനലൂര്‍ പത്തനാപുരം പാതയോരത്തെ ചെങ്കുത്തായ ആളുകേറാമലയുടെ മുകളില്‍ ചങ്ങലയില്‍ ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് കൊലപാതകം ആണെന്ന് കണ്ടെത്തുകയും പോലീസ് അന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പ്രദേശവാസികളും പൊതുപ്രവര്‍ത്തകരും രംഗത്തെത്തുകയും ചെയ്തിരുന്നു.2025 സെപ്റ്റംബര്‍ 23നാണ് മുക്കടവ് ആളുകേറാമലയില്‍ റബ്ബര്‍ തോട്ടത്തില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കത്തി കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഏറെ കോളിളക്കം സൃഷ്ടിച്ചതും, ഏറ്റവും മൃഗീയവുമായ … Continue reading പുനലൂര്‍ മുക്കടവ് ആളുകേറാമല കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed