സഖാവ് കെ ശ്രീധരൻ ഗ്രന്ഥശാലയിൽ വായനാക്കളരി സമാപിച്ചു

മൈനാഗപ്പള്ളി .ചക്കിട്ടയിൽ ഗവ. LPS സ്കൂളിൽ ബാലവേദി കൂട്ടുകാരുടെ വിവിധ പരിപാടികളോടെ കല്ലുകടവ് കെ ശ്രീധരൻ ഗ്രന്ഥശാലയുടെ വായനാ ക്കളരി സമാപിച്ചു. വയലാർ സ്മൃതിയുടെ ഭാഗമായി നടന്ന കാവ്യാലാപനo , LKG കുട്ടികൾ മുതൽ HS കുട്ടികൾ വരെ പങ്കെടുത്ത ചിത്രരചനാ ക്യാമ്പ്, പത്ര വാർത്തകളെ കേന്ദ്രീകരിച്ച പ്രശ്‌നോത്തരി എന്നിവ നടന്നു. ഡാൻസർ ആനന്ദ്, കെ.രാധാകൃഷ്ണൻ് RP സുഷമ , പി കൃഷ്ണൻ് കുട്ടി പിള്ള, സതി, ശരണ്യ തുടങ്ങിയവർ നേതൃത്വം നൽകി . വായനാക്കളരിയുടെ സമാപന … Continue reading സഖാവ് കെ ശ്രീധരൻ ഗ്രന്ഥശാലയിൽ വായനാക്കളരി സമാപിച്ചു