അറിവിന്‍റെ വാതായനങ്ങള്‍ മലര്‍ക്കെത്തുറന്ന് കുരുന്നുകള്‍ക്ക് അക്ഷരലോകത്തേക്ക് സ്വാഗതം

ശാസ്താംകോട്ട. അറിവിന്‍റെ വാതായനങ്ങള്‍ മലര്‍ക്കെത്തുറന്ന് കുരുന്നുകള്‍ക്ക് അക്ഷരലോകത്തേക്ക് സ്വാഗതമോതി ശാസ്താംകോട്ടഉപജില്ലാപ്രവേശനോല്‍സവം പനപ്പെട്ടി ഗവ. എല്‍പിഎസില്‍ ഉല്ലാസ് കോവൂര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എസ്പി ശരത് അധ്യക്ഷത വഹിച്ചു.ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്‌റ് രശ്മി രഞ്ജിത് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണന്‍ സമ്മാനദാനം നിര്‍വഹിച്ചു. ഡയറ്റ് ഫാക്കല്‍റ്റി ജി ബാലചന്ദ്രന്‍ പ്രവേശനോല്‍സവ ദിന സന്ദേശം നല്‍കി. ബ്‌ളോക്ക് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ മെഹറുന്നിസ ബീഗം, അംഗം എം അരവിന്ദ്, … Continue reading അറിവിന്‍റെ വാതായനങ്ങള്‍ മലര്‍ക്കെത്തുറന്ന് കുരുന്നുകള്‍ക്ക് അക്ഷരലോകത്തേക്ക് സ്വാഗതം