മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടും

കല്ലട.മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകൾ നീളം കൂട്ടാനുള്ള പ്രവൃത്തികൾക്ക് അനുമതി നൽകുന്ന ഘട്ടത്തിലേക്ക് നടപടികൾ നീങ്ങുന്നു.കല്ലട മേഖലയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടന ‘ദ് കോസി’നെ റെയിൽവേ അധികൃതർ രേഖാമൂലം അറിയിച്ചതാണിത്. റെയിൽവേ സ്റ്റേഷനുകളുടെയാകെ നവീകരണത്തിന്റെ ഭാഗമായി, രണ്ട് വർഷം മുമ്പ് പ്ലാറ്റ്ഫോമുകളുടെ ഉയരം കൂട്ടി സൗകര്യങ്ങൾ വർദ്ധി പ്പിച്ചെങ്കിലും 16 കോച്ചുകൾ വരെയുള്ള ട്രെയിനുകൾ നിർത്താനുള്ള നീളമേ ഇവിടെ യുള്ളൂ.പ്ലാറ്റ്ഫോമുകളുടെ രണ്ട റ്റത്തുമായി ഒഴുകുന്ന മാട്ടയിൽ, വാഴയിൽ തോടുകൾ തടസ്സമാകുന്നതാണ് കാരണം. 1980 മുതൽ മലബാർ … Continue reading മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടും