ഒരേസമയം വിദ്യാര്‍ഥി നേതാവും അധ്യാപക സംഘടനാ നേതാവും,സ്കൂള്‍ മാനേജരും അധ്യാപകനും രസകരമായ ഒരു സര്‍വീസ് കാലം, കല്ലട ഗിരീഷ് സർവീസിൽ നിന്നും വിരമിക്കുന്നു

ശാസ്താംകോട്ട.മൈനാഗപ്പള്ളി മീലാദേഷെരീഫ് ഗേൾസ് ഹൈസ്കൂളിലെ അധ്യാപകനായ കല്ലട ഗിരീഷ് ഈ മാസം 31ന് തീയതി സർവീസിൽ നിന്നും വിരമിക്കുന്നു. ഏകദേശം മൂന്ന് പതിറ്റാണ്ട് കാലത്തെ അധ്യാപന ജീവിതം അവസാനിക്കുകയാണ്. ഇപ്പോൾ കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായും കേരള എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡണ്ടായും മാനവ സംസ്കൃതി സംസ്ഥാന വൈസ് ചെയർമാൻ ആയും വെസ്റ്റ് സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും ഉള്ള ചുമതലകൾ കല്ലട ഗിരീഷ് വഹിക്കുന്നുണ്ട്.ഇതോടൊപ്പം കെ പി എസ് … Continue reading ഒരേസമയം വിദ്യാര്‍ഥി നേതാവും അധ്യാപക സംഘടനാ നേതാവും,സ്കൂള്‍ മാനേജരും അധ്യാപകനും രസകരമായ ഒരു സര്‍വീസ് കാലം, കല്ലട ഗിരീഷ് സർവീസിൽ നിന്നും വിരമിക്കുന്നു