ശാസ്താംകോട്ട:ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിലെ പാർക്കിംഗ് ഫീസ് സംബന്ധിച്ച് വ്യാപക പരാതി.ടിക്കറ്റ് എടുക്കുന്നതിനും യാത്രക്കാരെ കൂട്ടി കൊണ്ടു പോകുന്നതിനും സ്‌റ്റേഷനിൽ എത്തുന്ന വാഹന യാത്രക്കാർ ഏറെ നേരം ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്തില്ലങ്കിലും ഫീസ് കൊടുക്കേണ്ട അവസ്ഥയിലാണ്. കൊല്ലുന്ന ഫീസാണ് ഈടാക്കുന്നത്. 50 രൂപയാണ് ഇരുചക്രവാഹനത്തിന്‍റെ നിരക്ക്. ഇത് പലപ്പോഴും വാക്കു തർക്കങ്ങൾക്കും കാരണമാകുന്നുണ്ട്.പാർക്കിംഗ് ഫീസ് നൽകിയ ദീർഘ യാത്രകൾ നടത്തി മടങ്ങിവരുന്നവരുടെ ഇരുചക്ര വാഹനങ്ങൾ സംരക്ഷിക്കാനും നടപടിയില്ലെന്ന് പരാതിയുണ്ട്. റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്യുന്ന ഇരു ചക്രവാഹനങ്ങളിൽ … Continue reading ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷൻ വഴി പോയാൽ പോലും പാർക്കിംഗ് ഫീസ് കൊടുക്കേണ്ട ഗതികേടിൽ യാത്രക്കാർ!ഫീസ് കേട്ടലും ഞെട്ടും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed