വിഷു ബംപർ ശൂരനാട് ആനയടിയിൽ പൊന്നന്

ശൂരനാട്. അടിച്ചു മോനേ ആനയടിയിൽ, കേരള ഭാഗ്യക്കുറിയുടെ ഈ വർഷത്തെ വിഷു ബംബർ 12 കോടിയുടെ ടിക്കറ്റ് എത്തിയത് ആനയടിയിൽ. ആനയടി വയലിക്കോളനിയിൽവിനോദ് ഭവനത്തിൽ പൊന്നനാണ് ആ കോടീശ്വരൻ. മണപ്പള്ളിയിലെ ഏജൻസി വിറ്റ VB135452  ടിക്കറ്റ് ആണ് ഭാഗ്യം കൊണ്ടു വന്നത് . 76 വയസ്സുള്ള പൊന്നന് ഭാര്യ രാധാമണിയമ്മയും ഏക മകൻ വിനോദ് കുമാറും ആണ് വീട്ടിലുള്ളത്. മകൻ വിനോദ് കുമാറിനും ഭാര്യ രാധാമണി അമ്മയ്ക്കും ലോട്ടറി വിൽപ്പനയാണ് ജോലി. മകൻ വിനോദ് കുമാർ മണപ്പള്ളിയിലെ … Continue reading വിഷു ബംപർ ശൂരനാട് ആനയടിയിൽ പൊന്നന്