സിൽവർ ലൈൻ പദ്ധതി:ശാസ്താംകോട്ട,കുന്നത്തൂർ, പോരുവഴി പഞ്ചായത്തുകൾക്കും ആശ്വാസം
ശാസ്‌താംകോട്ട:രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത്,ജനങ്ങളെ വെല്ലുവിളിച്ച് ഏതു പ്രതിസന്ധിയെയും മറികടന്ന് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയ കെ.റെയിൽ സിൽവർ ലൈൻ പദ്ധതി പുതിയ സർക്കാർ ഉപേക്ഷിച്ചതായുള്ള മുഖ്യമന്ത്രി വി.ഡി സതീശൻ്റെ പ്രഖ്യാപനത്തിൽ കുന്നത്തൂർ താലൂക്കിലെ ശാസ്താംകോട്ട,കുന്നത്തൂർ, പോരുവഴി പഞ്ചായത്തുകൾക്കും ആശ്വാസം.ശാസ്താംകോട്ട പഞ്ചായത്തിലെ കരിന്തോട്ടുവ വഴി കടന്നുവരുന്ന കെ റെയിൽ പാത കുന്നത്തൂർ പഞ്ചായത്തിനെ രണ്ടായി പിളർത്തി പോരുവഴി പഞ്ചായത്തിലെ ഇടയ്ക്കാട് വഴിയാണ് അടുത്ത ജില്ലയിലേക്ക് കടന്നുപോകുന്നത്. ഇതോടെ ഭൂമിയും വീടും നഷ്‌ടപ്പെടുമെന്ന ആശങ്കയും പാത കടന്നുപോകുന്നതോടെ ഒരു പ്രദേശം … Continue reading സിൽവർ ലൈൻ പദ്ധതി:ശാസ്താംകോട്ട,കുന്നത്തൂർ, പോരുവഴി പഞ്ചായത്തുകൾക്കും ആശ്വാസം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed