കരുനാഗപ്പള്ളി ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിക്ക് അന്താരാഷ്ട്ര പുരസ്കാരം
കരുനാഗപ്പള്ളി. ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജിലെ ഫൈനൽ ഇയർ കമ്പ്യൂട്ടർ സയൻസ് ബി.ടെക് വിദ്യാർത്ഥിയായ അഭിമന്യു ആർ. ബി, ആമസോൺ വെബ് സർവീസസ് (AWS) സംഘടിപ്പിച്ച AWS 10,000 AIdeas മത്സരത്തിലെ നൂതന ആശയ പുരസ്കാര വിഭാഗത്തിൽ AWS-ന്റെ വിദഗ്ധ സമിതിയാൽ തിരഞ്ഞെടുക്കപ്പെട്ടു. 115-ലധികം രാജ്യങ്ങളിൽ നിന്നുള്ള സമർപ്പണങ്ങളാണ് മത്സരത്തിലുണ്ടായിരുന്നത്. വിവിധ ഘട്ടങ്ങളിലായുള്ള കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കൊടുവിലാണ് അഭിമന്യു അംഗീകാരം നേടിയത്. അഭിമന്യു വികസിപ്പിച്ച “അനുകൃതി” എന്ന AI അധിഷ്ഠിത ഗവേഷണ സംവിധാനത്തിനാണ് ഈ അംഗീകാരം ലഭിച്ചത്. വിവിധ … Continue reading കരുനാഗപ്പള്ളി ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിക്ക് അന്താരാഷ്ട്ര പുരസ്കാരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed