കരുനാഗപ്പള്ളി ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ എൻ.ആർ.ഐ സീറ്റുകളിലേക്കുള്ള പ്രവേശനം
കരുനാഗപ്പള്ളി. കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി-യുടെ കീഴിൽ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജിൽ 2026-27 അധ്യയന വർഷത്തിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ബി.ടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്, ബി.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ബി.ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നീ കോഴ്സുകളിലേക്കുള്ള എൻ.ആർ.ഐ സീറ്റുകളിലേക്കുള്ള പ്രവേശനം നേടുന്നതിനായി ഐ.എച്ച്ആർ.ഡി വെബ് സൈറ്റിലൊ (http://nri.ihrd.ac.in) കോളേജിന്റെ വെബ് സൈറ്റിലൊ (www.ceknpy.ac.in) ഓൺലൈനായി 19/05/2026 മുതൽ 08/06/2026 ന് വൈകിട്ട് 4 മണി വരെ … Continue reading കരുനാഗപ്പള്ളി ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ എൻ.ആർ.ഐ സീറ്റുകളിലേക്കുള്ള പ്രവേശനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed