നടുക്കം,അമ്മായി അച്‌ഛൻ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി

കൊട്ടാരക്കര. കിഴക്കേ തെരുവിൽ അമ്മായി അച്‌ഛൻ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി.കിഴക്കേത്തെരുവ് സ്വദേശി അലക്സാണ്ടറാണ് വെട്ടിയത് കുടുംബ പ്രശ്നങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ചത്. അലക്സാണ്ടറിൻ്റെ ഭാര്യയ്ക്കും വെട്ടേറ്റു. അലക്സണ്ടറിനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു