ശൂരനാട് സമര സേനാനികൾക്ക് അഭിവാദ്യമേകി ഗൃഹാങ്കണ വായനാസദസ്
ശാസ്താംകോട്ട : മൈനാഗപ്പള്ളി കല്ലുകടവ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സഖാവ് കെ.ശ്രീധരൻ ഗ്രന്ഥശാലയുടെ പ്രത്രിമാസഗൃഹാങ്കണ വായനാ സദസിൽ ഹരികുറിശ്ശേരി എഴുതിയ “ചോപ്പ്”നോവൽ വൈകാരികമായ അവതരണത്തിനും ചർച്ചകൾക്കും വഴിയൊരുക്കി. സ്വാതന്ത്ര്യാനന്തര ഇൻഡ്യയിൽ ഇങ്ങു കേരളത്തിൻ്റെ ഒരു കർഷക ഗ്രാമത്തിൽ തങ്ങളുടെ ജീവിത ഇടങ്ങളിലേക്ക് അധിനിവേശം നടത്തിയ ഫ്യൂഡൽ- ഭരണകൂട ഭീകരതകളെ ചെറുത്ത യുവാക്കളും ഒരു നാടും അനുഭവിക്കേണ്ടിവന്ന കൊടുംക്രൂരതകളുടെ കരൾ പിളർക്കുന്ന കാഴ്ചകളാണ് പുസ്തകം വായനക്കാരിലേക്ക് സന്നിവേശിപ്പിക്കുന്നത്. പ്രമുഖ സാംസ്കാരിക പ്രവർത്തകൻ JP. ജയലാൽ പുസ്തകാവതരണo നടത്തി. നോവലിസ്റ്റ് ഹരി … Continue reading ശൂരനാട് സമര സേനാനികൾക്ക് അഭിവാദ്യമേകി ഗൃഹാങ്കണ വായനാസദസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed