കരുനാഗപ്പള്ളി. എക്സൈസ് പാര്‍ട്ടി നീണ്ടകരയില്‍ നടത്തിയ പരിശോധനയില്‍ 6.471 ഗ്രാം MDMA കടത്തിക്കൊണ്ടുവന്ന കാർത്തികപ്പള്ളി പത്തിയൂർ എരുവ കോട്ടയിൽ വീട്ടിൽ നിന്നും കൃഷ്ണപുരം പുള്ളികണക്ക് പ്ലാക്കാട്ട് വീട്ടിൽ ( ബിസ്മിനാ മൻസിൽ ) താമസിക്കുന്ന ബുനാഷ്ഖാനെ(33)തിരെ കേസെടുത്തു. സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റെജിലാൽ. എംന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്ടർ രേഖ ശങ്കർ. എസ്. ജെയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ ജയകുമാർ.ടി. ജെ,അനിൽകുമാർ എസ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ് … Continue reading എംഡിഎംഎയുമായി പിടികൂടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed