അജ്ഞാത വാഹനം ഇടിച്ച് തിരക്കേറിയ പാതയിലെ ഇലക്ട്രിക് പോസ്റ്റ് രണ്ടായി മുറിഞ്ഞു;അപകട ഭീഷണിയിൽ കുന്നത്തൂർ ആറ്റുകടവ്

കുന്നത്തൂർ:കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിലെ കൊടും വളവിൽ അജ്ഞാത വാഹനം ഇടിച്ച് 11 കെ.വി ലൈനുകൾ കടന്നുപോകുന്ന ഇലക്ട്രിക് പോസ്റ്റ് രണ്ടായി മുറിഞ്ഞു.കുന്നത്തൂർ അറ്റുകടവ് ജംഗ്ഷന് സമീപത്തെ എൽ.പി സ്‌കൂളിനു സമീപം ഇന്നലെ അർദ്ധരാത്രിയിലാണ് സംഭവം.പുത്തൂർ ഭാഗത്തു നിന്നും എത്തിയ വാഹനം വളവ് തിരിയുന്നതിനിടയിൽ ഇടത്തോട്ട് കയറി എൽ.പി സ്‌കൂളിന് സമീപത്തെ പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു.റോഡ് ടാറിംഗിൻ്റെ ഭാഗമായി ഗതാഗത നിയന്ത്രണത്തിന് വച്ചിരുന്ന ബോർഡുകളും തകർന്നു.വാഹനത്തിൻ്റെ തകർന്ന ഭാഗങ്ങളും ചിതറി കിടപ്പുണ്ട്.അപകടം സൃഷ്‌ടിച്ചവർ  വാഹനവുമായി കടന്നുകളഞ്ഞതായാണ് വിവരം.രണ്ടായി മുറിഞ്ഞ … Continue reading അജ്ഞാത വാഹനം ഇടിച്ച് തിരക്കേറിയ പാതയിലെ ഇലക്ട്രിക് പോസ്റ്റ് രണ്ടായി മുറിഞ്ഞു;അപകട ഭീഷണിയിൽ കുന്നത്തൂർ ആറ്റുകടവ്