കരുനാഗപ്പള്ളി നഗരസഭ കുടിവെള്ള പദ്ധതി നിർമ്മാണ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു

കരുനാഗപ്പള്ളി. നഗരസഭയിൽ സമ്പൂർണ്ണ കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ചവറ കോലത്ത് മുക്കിൽ നിന്നും കരുനാഗപ്പള്ളി നഗരസഭാ താച്ചയിൽ മുക്കിലുള്ള ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ് ഇടുന്ന പ്രവർത്തനങ്ങൾ സി ആർ മഹേഷ് എംഎൽ എ ഉദ്ഘാടനം ചെയ്തു. കൊല്ലം ഞാങ്കടവ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കൊല്ലം ഭാഗത്തേക്ക് ശാസ്താംകോട്ട ശുദ്ധജല തടാകത്തിൽ നിന്നുള്ള ശുദ്ധജലവിതരണം ആവശ്യമില്ലാതെ ആകും. അതിനാൽ ശാസ്താംകോട്ടയിൽ നിന്നുള്ള പൈപ്പ് ലൈൻ വഴിയുള്ള കുടിവെള്ള വിതരണം ചവറകോലത്ത് മുക്കിൽ നിന്നും ദേശീയപാത വഴി കരുനാഗപ്പള്ളിയിൽ … Continue reading കരുനാഗപ്പള്ളി നഗരസഭ കുടിവെള്ള പദ്ധതി നിർമ്മാണ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു