കൊട്ടാരക്കര. ട്രെയിനിൽ പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവന്റെ കരണം അടിച്ച് പൊട്ടിച്ച യുവതി ക്രൂരമായ അതിക്രമം കണ്ടാലും മിണ്ടാതെ തുടരുന്ന സമൂഹത്തിന് മാതൃകമാണ്.ആണുങ്ങൾ പോലും പ്രതികരിക്കാൻ മടിച്ചിടത്ത് മാതൃകയായി കൊട്ടാരക്കര കോട്ടാത്തല വിപിന്‍ഭവനില്‍ വിഎസ് വീണ ട്രെയിൻ യാത്രക്കിടെ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കൊല്ലം അയത്തില്‍ സ്വദേശി എ സാനിഷിനെ കയ്യോടെ പിടികൂടിയ കൊട്ടാരക്കര സ്വദേശിനി വീണയുടെ വാക്കുകൾ പ്രതികരിക്കാന്‍ മടിക്കുന്നവര്‍ക്കുള്ള ഒരു ഊര്‍ജ്ജമാണ്. കൊട്ടാരക്കരയിൽ നിന്നും അമ്മ ശ്രീദേവിയോടൊപ്പം തിരുനെൽവേലിയിലേക്ക് പാലരുവി എക്സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്നു വീണ. രാത്രി … Continue reading പിഞ്ചുകുട്ടിയെ പീഡിപ്പിച്ചവനെ തെളിവുസഹിതം പൊക്കി കരണം അടിച്ചു പുകച്ച കൊട്ടാരക്കരക്കാരിക്ക് അഭിനന്ദന വര്‍ഷം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed