നേടിയതെന്നു സ്വയം കരുതുന്നതൊന്നും നാം ഒറ്റയ്ക്കു നേടിയതല്ല, സി ആർ മഹേഷ്
കരുനാഗപ്പള്ളി. മുഖ്യമന്ത്രി ആരെന്ന തീരുമാനം വൈകുമ്പോൾ പാർട്ടി നേതാക്കൾക്കു മുന്നറിയിപ്പുമായി കരുനാഗപ്പള്ളിയിലെ കോൺഗ്രസ് എംഎൽഎ സി ആർ മഹേഷ് നേടിയതെന്നു സ്വയം കരുതുന്നതൊന്നും നാം ഒറ്റയ്ക്കു നേടിയതല്ലെന്ന കുത്തുവാക്കുകളോടെയാണു മഹേഷിൻ്റെ സമൂഹമാധ്യമ പോസ്‌റ്റ് പോസ്‌റ്റ് ഇങ്ങനെ: ‘ധർമടത്തു സാക്ഷാൽ പിണറായി വിജയൻ കുറച്ചെങ്കിലും ധർമസങ്കടത്തിലായെങ്കിൽ, തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎമ്മി നുപോലും അടിപതറാമെങ്കിൽ ജനാധിപത്യത്തിൻ്റെ ഉൾക്കരുത്ത് കാണാതിരുന്നു കൂടാ. ഇതു സിപിഎമ്മിനു മാത്രമല്ല ബാധകം; അൻപതിനായിരത്തിനും എൺപതിനായിരത്തിനും വോട്ടുകൾക്കു ജയിച്ച യുഡിഎഫ് മണ്ഡലങ്ങളിലും ഇനി അദ്ഭുത ങ്ങൾ സംഭവിക്കാം. … Continue reading നേടിയതെന്നു സ്വയം കരുതുന്നതൊന്നും നാം ഒറ്റയ്ക്കു നേടിയതല്ല, സി ആർ മഹേഷ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed