പിണറായി വിജയൻ കറുത്ത കാറിൽ സഞ്ചരിക്കുന്നത് കണ്ട് ആഗ്രഹം തോന്നി കാർ വാങ്ങി, അതു പോയി , കുഞ്ഞുമോൻ

ശാസ്താംകോട്ട ഇടതുപക്ഷത്തിന് കിട്ടുന്ന വോട്ടിൽ കുന്നത്തൂരിൽ അടിയൊഴുക്ക് ഉണ്ടായത് അന്വേഷിക്കണമെന്ന് എൽഡിഎഫ് സ്‌ഥാനാർഥി കോവൂർ കുഞ്ഞുമോൻ. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ കുന്നത്തൂരിൽ അതെങ്ങനെ നടന്നുവെന്ന്  അന്വേഷിക്കണം  . എവിടെയാണ് വോട്ട് ചോർന്നത്, ആരുടെ ഭാഗത്തുനിന്നാണ് വീഴ്ചയുണ്ടായത് എന്നിവ കണ്ടെത്തണം. എൽഡി എഫ് സംസ്‌ഥാന നേതൃത്വം അത് പരിശോധിക്കണം. വോട്ട് ചോരില്ലെന്നാണ് കരുതിയത്. കിഫ്ബി അടക്കം 1010 കോടി രൂപയുടെ വികസനം അഞ്ച് വർഷത്തിനിടെ മണ്ഡല ത്തിൽ എത്തിക്കാൻ കഴിഞ്ഞു. കുന്നത്തൂരിൽ നടപ്പാക്കിയ വികസനപദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. … Continue reading പിണറായി വിജയൻ കറുത്ത കാറിൽ സഞ്ചരിക്കുന്നത് കണ്ട് ആഗ്രഹം തോന്നി കാർ വാങ്ങി, അതു പോയി , കുഞ്ഞുമോൻ