കെ.സി വേണുഗോപാലിനെയും വി.ഡി സതീശനെയും അനുകൂലിച്ച് കുന്നത്തൂരിലും ഫ്ലക്സ് ബോർഡുകൾ
കുന്നത്തൂർ:കേരളത്തിലെ മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകൾക്കും ഗ്രൂപ്പ് പോരുകൾക്കും ആവേശം പകർന്ന് കുന്നത്തൂരിൽ കെ.സി വേണുഗോപാലിന് അനുകൂലമായി വ്യാപകമായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.”കേരളം കെ.സി നയിക്കും” എന്ന തലക്കെട്ടോടെയാണ് കുന്നത്തൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.ഭരണിക്കാവ്, ചക്കുവള്ളി,പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരം ഉൾപ്പെടെ 15ഓളം കേന്ദ്രങ്ങളിലാണ് കെ.സി അനുകൂല ബോർഡുകൾ.ഭരണിക്കാവ് കോൺഗ്രസ് ഭവന്റെ മുന്നിലും ബോർഡുകൾ ഉയർന്നിട്ടുണ്ട്.ഔദ്യോഗിക നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ നീക്കമെന്നാണ് പ്രാഥമിക വിവരം.ഗ്രൂപ്പ് സമവാക്യങ്ങൾ മാറുന്ന കേരള രാഷ്ട്രീയത്തിൽ,കൊല്ലത്തെ ഈ ഫ്ലക്സ് … Continue reading കെ.സി വേണുഗോപാലിനെയും വി.ഡി സതീശനെയും അനുകൂലിച്ച് കുന്നത്തൂരിലും ഫ്ലക്സ് ബോർഡുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed