കോവൂർ കുഞ്ഞുമോന് ആർഎസ്പിയുടെ മധുര പ്രതികാരം

ശാസ്‌താംകോട്ട:ദയനീയ പരാജയത്തിലൂടെ രാഷ്ട്രീയ കേരളത്തിൽ നിന്നുപോലും തുടച്ചു നീക്കപ്പെട്ടേക്കുന്ന കോവൂർ കുഞ്ഞുമോന് ആർഎസ്പി നൽകിയ മധുര പ്രതികാരമാണ് ഉല്ലാസ് കോവൂരിൻ്റെ വൻ വിജയം.ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ അവസാന കാലത്ത് 2016ലാണ് എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച് ആർഎസ്പി, യുഡിഎഫിൻ്റെ ഭാഗമായത്.തുടർന്ന് 2001 മുതൽ കുന്നത്തൂരിനെ പ്രതിനിധീകരിക്കുന്ന സീനിയർ എംഎൽഎ കൂടിയായ കുഞ്ഞുമോന് ഉമ്മൻചാണ്ടി സർക്കാരിൽ ഡെപ്യൂട്ടി സ്പീക്കർ പദവി നൽകാനും ധാരണയായിരുന്നു. ഇക്കാര്യങ്ങളിൽ ചർച്ച നടക്കവേ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും കുഞ്ഞുമോനെ … Continue reading കോവൂർ കുഞ്ഞുമോന് ആർഎസ്പിയുടെ മധുര പ്രതികാരം