ശാസ്‌താംകോട്ട:ദേശീയ പാതയിൽ ഏഴാംമൈലിൽ പാറ കയറ്റിയെത്തിയ ടോറസ് ലോറി പാഞ്ഞുകയറി രണ്ട് കാറുകൾ തകർന്നു.വ്യാഴം പകൽ 12 ഓടെയാണ് സംഭവം.അടൂർ ഭാഗത്തു നിന്നുമെത്തിയ ലോറി നെടിയവിള റോഡിൽ നിന്നും ഏഴാംമൈൽ ജംഗ്ഷനിലേക്ക് കയറുകയായിരുന്ന കാറിൻ്റെ മുൻ ഭാഗത്ത് ഇടിക്കുകയും,തുടർന്ന് നിയന്ത്രണം വിട്ട ലോറി എതിർഭാഗത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഈ കാർ പൂർണമായും തകർന്നു.കാറിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തമാണ്.യാത്രക്കാർ വാഹനം നിർത്തിയിട്ട് തൊട്ടടുത്ത എടിഎം ൽ കയറിയിരുന്നു.ലോറി ആദ്യം … Continue reading ഏഴാംമൈലിൽ വാഹനാപകടം:പാറ കയറ്റിയെത്തിയ ടോറസ് ലോറി പാഞ്ഞു കയറി രണ്ട് കാറുകൾ തകർന്നു;ആളപായം ഒഴിവായത് തലനാരിഴയ്ക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed