വിളന്തറയിലെ കല്യാണ വീട്ടിലും റോഡുകളിലും ആക്രമണ പരമ്പര നടത്തി ഭീകരാന്തരീ ക്ഷം സൃഷ്ടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ശാസ്താംകോട്ട. പടിഞ്ഞാറേ കല്ലട വിളന്തറയിലെ കല്യാണ വീട്ടിലും റോഡുകളിലും ആക്രമണ പരമ്പര നടത്തി ഭീകരാന്തരീ ക്ഷം സൃഷ്ടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.പടിഞ്ഞാറെ കല്ലട വിളന്തറ ജീനാഭവനത്ത് പ്രിൻസ് എന്ന സാനു(34)ആണ് പിടിയിലായത് . നേരത്തേ കേസിൽ 5 പേർ പൊലീസ് പിടിയിലായിരുന്നു. പടി ഞ്ഞാറേകല്ലട വിളന്തറ വലിയപാ ടം എസ്എംഎസ് മൻസിൽ സു നീർ ഖാൻ (38), വലിയപാടം കുറ്റിക്കല്ലുംപുറത്ത് നിസാം (39), കാരാളിമുക്ക് സുമയ്യ മൻസിൽ സുൽഫിക്കർ (30), അരിനല്ലൂർ സ്വദേശി അയ്യപ്പൻ (25), … Continue reading വിളന്തറയിലെ കല്യാണ വീട്ടിലും റോഡുകളിലും ആക്രമണ പരമ്പര നടത്തി ഭീകരാന്തരീ ക്ഷം സൃഷ്ടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍