കരുനാഗപ്പള്ളി . കൂടുതല്‍ ആളറിഞ്ഞെങ്കില്‍ നാടു നടുങ്ങിയേനേ, അപകടം വഴിമാറിപ്പോയതതിന് നന്ദി പറയുകയാണ് വിവരം അറിഞ്ഞ അധികൃതര്‍. കന്നേറ്റി പാലത്തിന് സമീപം കരോട്ട് ജംഗ്ഷനിൽ NH 66 ൽ വെളുപ്പിന് 12:40 നായിരുന്നു സംഭവം. പാരിപ്പള്ളി പ്ലാൻ്റിൽ നിന്നും കൊച്ചി ഉദയം പേരൂരിലേക്ക് പോവുകയായിരുന്നു LPG ടാങ്കർ .ബൈക്ക് അപകടകരമായി ഓവർടേക്ക് ചെയ്യുന്നതിനിടെ LPG ടാങ്കർ വെട്ടിത്തിരിക്കുകയും റോഡിൻ്റെ വശത്തേക്ക് ചരിയുകയുമായിരുന്നു .ക്രെയിൻ ഉപയോഗിച്ച് ടാങ്കർ മാറ്റുന്നതിനിടെ LPGബുള്ളറ്റിൻ്റെ പിൻവശത്ത് മുകളിലുള്ള ഗേജ് ഒടിഞ്ഞ് Gas vapour … Continue reading ഞെട്ടരുത്,കരുനാഗപ്പള്ളിയില്‍ LPG ഗ്യാസ് ടാങ്കർ അപകടത്തിൽപ്പെട്ടു ചോര്‍ച്ച, രക്ഷകരായി കരുനാഗപ്പള്ളി ഫയർഫോഴ്സ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed