വീട്ടമ്മയെ കൂടെ താമസിക്കുന്ന ആള്‍ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തില്‍ ഒപ്പം പൊള്ളലേറ്റ പ്രതി മരിച്ചു

ഓച്ചിറ. ചങ്ങൻകുളങ്ങരയിൽ വീട്ടമ്മയെ കൂടെ താമസിച്ച ആൾ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ ഒപ്പം പൊള്ള ലേറ്റിരുന്ന പ്രതി ക്ലാപ്പന സ്വദേശി രഘു [ 58] മരിച്ചു. ഇരുവർക്കും സാരമായി പൊളളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചങ്ങൻകുളങ്ങര പള്ളത്തേരിൽ പരേതനായ രാജൻ്റെ ഭാര്യ പ്രസന്ന [57] യെയാണ് രഘു തീ കൊളുത്തിയത്. 22 നുരാവിലെ 7.30 നു ആയിരുന്നു സംഭവം. പ്രസന്ന കെ എസ് ഇബി ഓച്ചിറ ഓഫീസിലെ താൽക്കാലിക ജീവനക്കാരിയാണ്. ഇവരുടെ ഏക … Continue reading വീട്ടമ്മയെ കൂടെ താമസിക്കുന്ന ആള്‍ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തില്‍ ഒപ്പം പൊള്ളലേറ്റ പ്രതി മരിച്ചു