കൊല്ലത്ത് ഒരാൾക്ക് പാമ്പ് കടിയേറ്റു

കൊല്ലം.രാമൻകുളങ്ങര സ്വദേശി സുദേവൻ ആണ് രാവിലെ പാമ്പുകടിയേറ്റത്.പരിസരം വൃത്തിയാക്കുന്ന ജോലിക്കിടെയാണ് കാലിൽ പാമ്പ് കടിച്ചത്.കൂടെയുണ്ടായിരുന്നവർ ഉടൻതന്നെ ജില്ല ആശുപത്രിയിൽ എത്തിച്ചു ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ.24 മണിക്കൂർ നിരീക്ഷണത്തിൽ തുടരും.