ഭരണിക്കാവ്: വണ്ടിപ്പെരിയാർ ഭരണിക്കാവ് ദേശീയപാതയെയും കൊട്ടാരക്കര പ്രധാന പാതയെയും തമ്മിൽ വേർതിരിക്കുന്ന സിനിമാപറമ്പ് ജംഗ്ഷനിൽ അപകടം പതിയിരിക്കുന്നു.ട്രാഫിക് സംവിധാനങ്ങളുടെ അഭാവവും റോഡിൻ്റെ അശാസ്‌ത്രീയ നിർമ്മാണവും കൊട്ടാരക്കര,അടൂർ ഭാഗത്തേക്കുള്ള റോഡുകൾ വേർതിരിക്കാൻ സംവിധാനമില്ലാത്തതുമാണ് പ്രശ്‌നമായിരിക്കുന്നത്.ഭരണിക്കാവിൽ നിന്നും ഇടതടവില്ലാതെ നൂറുകണക്കിന് വാഹനങ്ങളാണ് സിനിമാപറമ്പിലെത്തി അടൂർ,പത്തനംതിട്ട ഭാഗത്തേക്കും കൊട്ടാരക്കര ഭാഗത്തേക്കും പോകുന്നത്. ഭരണിക്കാവിൽ നിന്നും കൊട്ടാരക്കര ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ സിനിമാപറമ്പിലെത്തി വലതുഭാഗത്തേക്ക് തിരിയുമ്പോൾ അടൂർ ഭാഗത്തു നിന്നുമെത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.തലനാരിഴ്യ്ക്കാണ് പലപ്പോഴും അപകടങ്ങൾ വഴി മാറുന്നത്.ഭരണിക്കാവിൽ … Continue reading ട്രാഫിക് സംവിധാനങ്ങളുടെ അഭാവവും അശാസ്‌ത്രീയ റോഡ് നിർമ്മാണവും:സിനിമാപറമ്പ് ജംഗ്ഷനിൽ അപകടം പതിയിരിക്കുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed