കനാലിൽ ജലം തുറന്ന് വിടണംകോൺഗ്രസ്സ്
ശാസ്താംകോട്ട. കുന്നത്തൂർ താലൂക്കിലെ ജലക്ഷാമംപരിഹരിക്കുന്നതിനും വേനൽചൂട് ഒരു പരിധിവരെശമിപ്പിക്കുന്നതിനും കനാൽജലംതുറന്ന് വിടണമെന്ന് കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഐവർകാലവരെമാത്രമാണ് കനാലിൽ ജലം എത്തുന്നത്. അവിടെ നിന്നും കിഴക്കോട്ട് തിരിച്ച് വിടുകയാണ്.നിലവിൽ ശാസ്താംകോട്ട – ചവറ – മൈനാഗപ്പള്ളി ഡിസ്ട്രിബൂട്ടറുകളിൽ ജലം എത്തുന്നില്ല. ജലം തുറന്ന് വിടുന്നതിന് നടപടി സ്വീകരിച്ചില്ലങ്കിൽ നാളെ മുതൽ ശാസ്താംകോട്ട കെ.ഐ. പി ആഫീസിന് മുന്നിൽശക്തമായ സമരം ആരംഭിക്കുമെന്ന് പ്രസിഡന്റ് വൈ. ഷാജഹാൻ പറഞ്ഞു. നാട് അതിരൂക്ഷമായ വരള്‍ച്ച നേരിടുമ്പോള്‍ കനാല്‍ ജലം … Continue reading കനാലിൽ ജലം തുറന്ന് വിടണംകോൺഗ്രസ്സ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed