ഗതാഗതനിയമലംഘനം; ചെലാനുകള്‍ക്ക് 50 ശതമാനം ഇളവ്
ഗതാഗതനിയമലംഘനവുമായി ബന്ധപ്പെട്ടുള്ള പിഴഒടുക്കുന്നതിന് ഇളവ്. 2024 ഡിസംബര്‍ 31 വരെയുള്ള ചെലാനുകളുടെ 50 ശതമാനംതുക നല്‍കിയാല്‍ മതിയാകുമെന്ന് ആര്‍.ടി.ഒ കെ. അജിത്കുമാര്‍ അറിയിച്ചു. ഏപ്രില്‍ 30 വരെയാണ് അവസരം. https://services.mvd.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി നടപടികള്‍ പൂര്‍ത്തിയാക്കാം. ആര്‍ ടി ഓഫീസിലെ ചെലാന്‍കൗണ്ടര്‍ വഴിയും പണമടയ്ക്കാം.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed