കൊല്ലത്ത് ഭര്‍ത്താവ് ക്വട്ടേഷന്‍ നല്‍കി വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും പത്ത് വര്‍ഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി….ഒന്നാം പ്രതിയായ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടു

കടയ്ക്കല്‍: ഭര്‍ത്താവ് ക്വട്ടേഷന്‍ നല്‍കി വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും പത്ത് വര്‍ഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഭര്‍ത്താവ് ഉള്‍പ്പെടെ പ്രതികളായ മറ്റ് മൂന്നുപേരെയും കോടതി വെറുതേവിട്ടു. Also Read: കടയ്ക്കല്‍ കുമ്മിള്‍ പുള്ളിപ്പച്ച തടത്തരികത്തുവീട്ടില്‍ ഷാജഹാന്റെ ഭാര്യ റംലാബീവിയെ (40) മക്കളുടെ മുന്നിലിട്ട് കുത്തിക്കൊന്ന കേസിലാണ് വിധി വന്നിരിക്കുന്നത്. ചടയമംഗലം പോരേടം ചരുവിള പുത്തന്‍വീട്ടില്‍ നവാസിനെയാണ് (44) കൊട്ടാരക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി ടി.ആര്‍. റീനാദാസ് … Continue reading കൊല്ലത്ത് ഭര്‍ത്താവ് ക്വട്ടേഷന്‍ നല്‍കി വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും പത്ത് വര്‍ഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി….ഒന്നാം പ്രതിയായ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടു