കൊല്ലത്ത് 5 സീറ്റുകളിൽ യുഡിഎഫിന് വിജയം ഉറപ്പ്,സംസ്ഥാനത്ത് ഉണ്ടായ യു ഡി എഫ് തരംഗം കൊല്ലത്തുo പ്രതിഫലിച്ചാൽ 7 മുതൽ 9 വരെ സീറ്റുകൾ നേടും,ആർ രാജേന്ദ്ര പ്രസാദ്

കൊല്ലം. കൊല്ലത്ത് കോൺഗ്രസ് മികച്ച വിജയം നേടുമെന്ന് ഡി സി സി പ്രസിഡൻ്റ് ആർ രാജേന്ദ്ര പ്രസാദ് ന്യൂസ് ചാനലിനോട്.കൊല്ലത്ത് 5 സീറ്റുകളിൽ യുഡിഎഫിന് വിജയം ഉറപ്പ്.കൊട്ടാരക്കരയിലും , പത്തനാപുരത്തും എൻ എസ് എസിൻ്റെ പിന്തുണ കോൺഗ്രസിന് ലഭിച്ചു. സംസ്ഥാനത്ത് ഉണ്ടായ യു ഡി എഫ് തരംഗം കൊല്ലത്തുo പ്രതിഫലിച്ചാൽ 7 മുതൽ 9 വരെ സീറ്റുകൾ നേടുമെന്നും ഡി സി സി പ്രസിഡൻ്റ് ആർ രാജേന്ദ്ര പ്രസാദ് പറഞ്ഞു. 2016ൽ സംപൂജ്യം,2021ൽ രണ്ട് സീറ്റ് കഴിഞ്ഞ … Continue reading കൊല്ലത്ത് 5 സീറ്റുകളിൽ യുഡിഎഫിന് വിജയം ഉറപ്പ്,സംസ്ഥാനത്ത് ഉണ്ടായ യു ഡി എഫ് തരംഗം കൊല്ലത്തുo പ്രതിഫലിച്ചാൽ 7 മുതൽ 9 വരെ സീറ്റുകൾ നേടും,ആർ രാജേന്ദ്ര പ്രസാദ്