ഇടതുപക്ഷത്തിന്റെ മതിലിനുവെളിയില്‍ വളര്‍ന്ന പൂച്ചെടി
പ്രത്യേക ലേഖകന്‍ ഇടതുപക്ഷത്തിന്റെ മതിലിനുവെളിയില്‍ വളര്‍ന്ന പൂച്ചെടിയാണ് കോവൂര്‍ കുഞ്ഞുമോന്‍. വീട്ടുടമ തന്നെ വെള്ളവും വളവും സംരക്ഷണവും നല്‍കും. മതിലിനുവെളിയിലാണെന്നുമാത്രം. എന്നാലോ ആരെങ്കിലും നശിപ്പിക്കാന്‍ വന്നാല്‍ ഉടമ ചൂടാകും. കുഞ്ഞുമോനെ അങ്ങനെ പിഴുതുകളയാനാവില്ല ആര്‍ക്കും ഇക്കാലത്തിനിടെ മതിലില്‍ വേരുകള്‍ആഴ്ത്തിഅതില്‍ പുറത്തേക്കു പൂത്തുല്ലസിച്ചു നില്‍ക്കുന്ന കുഞ്ഞുമോന് ഒരു പരിഭവവുമില്ല താനും. ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ് ആര്‍എസ്പി യുഡിഎഫിനൊപ്പം പോകുമ്പോള്‍ ആരും പ്രതീക്ഷിച്ചില്ല കോവൂര്‍ കുഞ്ഞുമോന്‍ സ്വന്തമായി ഒരു പാര്‍ട്ടിയുണ്ടാക്കുമെന്നും ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുമെന്നും. എന്നാല്‍ കുഞ്ഞുമോന്‍ ഇടതുപക്ഷത്തുനിന്ന് മാനം കാത്തതിനാല്‍ മിക്കവാറും … Continue reading ഇടതുപക്ഷത്തിന്റെ മതിലിനുവെളിയില്‍ വളര്‍ന്ന പൂച്ചെടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed