താരറാണി ഖുശ്ബുവിന്‍റെ റോഡ് ഷോ ശാസ്താംകോട്ടയില്‍ ആവേശം വിതറി

​ശാസ്താംകോട്ട: തെന്നിന്ത്യൻ സിനിമയിലെ താര റാണി ഖുശ്ബുവിന്‍റെ റോഡ് ഷോ കുന്നത്തൂരിൽ ആവേശം പരത്തി. നൂറുകണക്കിന് പ്രവർത്തകരാണ് കുശ്ബു വിൻ്റെ റോഡ് ഷോയിൽ പങ്കെടുത്തത്. ബിജെപി സ്ഥാനാർത്ഥി രാജി പ്രസാദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് ബിജെപി ദേശീയ സമിതി അംഗമായ ഖുശ്ബു ഇന്നലെ വൈകിട്ടോടെയാണ് ശാസ്താംകോട്ടയിൽ എത്തിയത്. ​ആഞ്ഞിലിമൂട്ടിൽ നിന്നും ആരംഭിച്ച റോഡ് ഷോ ഭരണിക്കാവ് ജംഗ്ഷനിൽ വമ്പിച്ച ജനപങ്കാളിത്തത്തോടെയാണ് സമാപിച്ചത്. ഹരിപ്പാട് നിന്നും ഹെലികോപ്റ്റർ മാർഗ്ഗം കൊട്ടാരക്കരയിൽ എത്തിയ ഖുശ്ബു, അവിടെ നിന്നും കാർ … Continue reading താരറാണി ഖുശ്ബുവിന്‍റെ റോഡ് ഷോ ശാസ്താംകോട്ടയില്‍ ആവേശം വിതറി