ലാല്‍കൃഷ്ണയുടെ ശ്രദ്ധ, സ്വാലിഹയ്ക്ക് നഷ്ടപ്പെട്ട ചെയിന്‍ തിരിച്ചു കിട്ടി

ശാസ്താംകോട്ട.സ്‌കൂള്‍ വളപ്പില്‍ വീണു കിട്ടിയ സ്വര്‍ണാഭരണം അധ്യാപികയെ ഏല്‍പ്പിച്ചു ആറുവയസുകാരന്‍, സ്‌കോളര്‍ഷിപ് പരീക്ഷക്കുവന്ന കുട്ടിയെ തേടിപ്പിടിച്ച് ഏല്‍പ്പിച്ച് സ്‌കൂള്‍ അധികൃതര്‍. പനപ്പെട്ടി ഗവ. എല്‍പിഎസിലാണ് സ്‌കൂള്‍ വളപ്പില്‍നിന്നും കൈ ചെയിന്‍ രണ്ടാം ക്‌ളാസുകാരനായ ലാല്‍കൃഷ്ണ എന്ന കുട്ടിക്ക് കിട്ടുന്നത്. അവന്‍ അത് വിലയുള്ള ഒരു ആഭരണമാണെന്ന് തിരിച്ചറിഞ്ഞ് ലീന ടീച്ചറെ ഏല്‍പ്പിക്കുന്നു. ടീച്ചര്‍ ഓഫീസിലേല്‍പ്പിച്ച ആഭരണം ആരുടേതെന്ന് അറിയാന്‍ സ്‌കൂളില്‍ അന്വേഷണം നടത്തിയിട്ടും ആര്‍ക്കും ആഭരണം നഷ്ടപ്പെട്ടിരുന്നില്ല. പിന്നീട് സ്‌കൂളില്‍ രണ്ടാഴ്ച മുമ്പ് എല്‍എസ്എസ് പരീക്ഷക്ക് കുട്ടിയുമായി … Continue reading ലാല്‍കൃഷ്ണയുടെ ശ്രദ്ധ, സ്വാലിഹയ്ക്ക് നഷ്ടപ്പെട്ട ചെയിന്‍ തിരിച്ചു കിട്ടി