ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ മീനഭരണി മഹോത്സവം
ശാസ്താംകോട്ട:ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ മീനഭരണി മഹോത്സവം 13ന് ആരംഭിച്ച് 22ന് സമാപിക്കും.ഇന്ന് വൈകിട്ട് 6.45ന് കളമെഴുത്തും പാട്ടും,7.30ന് കൈകൊട്ടിക്കളി.14 ന് വൈകിട്ട് 6.45 ന് കളമെഴുത്തും പാട്ടും,7.30 ന് കൈകൊട്ടിക്കളി.15 ന് വൈകിട്ട് 6.45 ന് കളമെഴുത്തും പാട്ടും,7.30ന് ഗുരുതി.ക്ഷേത്രം തന്ത്രി രമേഷ് കുമാർ ഭട്ടതിരിപ്പാട് കാർമികത്വം വഹിക്കും.രാത്രി 7.30 നും 8.30 നും കൈകൊട്ടിക്കളി.16 ന് വൈകിട്ട് 6.45 ന് പൂമൂടൽ,7.30 മുതൽ ഗാനമേള.17 ന് രാവിലെ 8 ന് നാരായണീയം,രാത്രി 7.30 മുതൽ ഗാനമേള.18 ന് … Continue reading ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ മീനഭരണി മഹോത്സവം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed