ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്ക് 551.5 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം. ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്ക് വൻതുക അനുവദിച്ച് സംസ്ഥാന സർക്കാർ.പൊതുമരാമത്ത് വകുപ്പിന് 551 കോടി 50 ലക്ഷം രൂപ അനുവദിച്ചു.ശബരിമല അവലോകന യോഗത്തിന് പിന്നാലെയാണ് സർക്കാർ നടപടി.മണ്ഡല പൂജകൾക്ക് മുന്നോടിയായിട്ടാണ് തുക അനുവദിച്ചത്. ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി നൽകിയ പ്രെപ്പോസലിന് മുഖ്യമന്ത്രി വിഡി സതീശൻ അനുമതി നൽകുകയായിരുന്നു. 2025 – 2026 ൽ 377.80 കോടിയും 2024 – 2025ൽ 326.97 കോടിയുമാണ് ശബരിമല തീർഥാടന മുന്നൊരുക്കങ്ങൾ നടത്താൻ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നത്.പമ്പ, … Continue reading ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്ക് 551.5 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed