കാന്തപുരത്തിന്റേത് ആർഎസ്എസിന്റെ സ്വരം,സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി
കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശനത്തിൽ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി. കാന്തപുരത്തിന്റേത് ആർഎസ്എസിന്റെ സ്വരം എന്നാണ് വിമർശനം. കാന്തപുരത്തെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരെ കെ.ടി ജലീൽ നിലപാടെടുത്തു. സ്ത്രീകളെ അധിക്ഷേപിച്ച് കാന്തപുരം പ്രസ്താവന നടത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റോ പ്രതിപക്ഷ നേതാവോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കുന്നത്. ദേശീയ ജനറൽ സെക്രട്ടറി എം എ ബേബിയുടേത് രൂക്ഷ വിമർശനമാണ്. കാന്തപുരത്തിന്റെ നിലപാടിനെ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിൻ്റെ … Continue reading കാന്തപുരത്തിന്റേത് ആർഎസ്എസിന്റെ സ്വരം,സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed