തീയറ്ററുകളിലെ കൊള്ളക്ക് ഉടന്‍ പരിഹാരമാകുമെന്ന് സൂചന

തിരുവനന്തപുരം. മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ കുടിവെള്ളത്തിന് വാങ്ങുന്നത് 100 രൂപ. 20 രൂപയുടെ വെള്ളം കൗണ്ടറിൽ വയ്ക്കാതെ പ്രേക്ഷകരെ വിലകൂടിയ ബ്രാൻഡ് കുടിവെള്ളം അടിച്ചേൽപ്പിക്കുന്നു. ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ വിഷയത്തിൽ ഇടപെട്ട് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്. മനുഷ്യത്വ രഹിതമായ പ്രശ്നത്തില്‍ നടപടിയുണ്ടാകുമെന്നാണ് മന്ത്രിയുടെ ഉറപ്പ് സിനിമ കാണാൻ 180 രൂപയ്ക്ക് സിനിമാ ടിക്കറ്റ് എടുത്ത് അകത്തുകയറുന്ന പ്രേക്ഷകന്, തിയേറ്ററിനുള്ളിൽ കുപ്പി കുടിവെള്ളം വാങ്ങണമെങ്കിൽ കയ്യിൽ 100 രൂപ കരുതണം. 20 രൂപയുടെ സാധാരണ … Continue reading തീയറ്ററുകളിലെ കൊള്ളക്ക് ഉടന്‍ പരിഹാരമാകുമെന്ന് സൂചന