കായംകുളം മുൻ എംഎൽഎ യു പ്രതിഭയുടെ മകൻ ഉൾപ്പെടെ പ്രതിയായ ലഹരി കേസിൽ പുനർ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്. ആലപ്പുഴ ജില്ലാ പ്രസിഡണ്ട് എംപി പ്രവീൺ ഇന്ന് എക്സൈസ് മന്ത്രിക്ക് പരാതി നൽകും.അന്ന് കേസ് അന്വേഷണ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ പിടിക്കപ്പെട്ടതോടെയാണ് കേസിലെ അട്ടിമറി ചൂണ്ടിക്കാട്ടി പുതിയ പരാതി.നടപടിക്രമങ്ങളിൽ വീഴ്ച വന്നു എന്ന് കേസുമായി ബന്ധപ്പെട്ട് അന്നുതന്നെ ആക്ഷേപം ഉയർന്നിരുന്നു.അന്വേഷണത്തിൽ തെളിവില്ല എന്ന് കണ്ടെത്തി യു പ്രതിഭയുടെ മകനെ ഉൾപ്പെടെ പ്രതിപട്ടികയിൽ നിന്ന് … Continue reading അഷണോദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങി അകത്ത്, കായംകുളം മുൻ എംഎൽഎ യു പ്രതിഭയുടെ മകൻ ഉൾപ്പെട്ട ലഹരി കേസ് പുനരന്വേഷണം ആവശ്യപ്പെട്ട യൂത്ത് കോൺഗ്രസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed