കേരളത്തിൽ സാധാരണ നിലയിലുള്ള പ്രക്ഷോഭത്തെ പോലീസ് രാജിലൂടെ നേരിടാൻ ശ്രമം നടക്കുന്നു
പ്രവർത്തകർക്ക് ശരീരമാസകലം മർദ്ദനമേറ്റു, പുരുഷ പോലീസ് പെൺകുട്ടികളെ ആക്രമിച്ചു. മുഖത്ത് അടിയേറ്റ് രക്തം വാർന്നു പോകുന്ന അവസ്ഥയുണ്ടായി. തലയ്ക്ക് അടിയേറ്റ് പെൺകുട്ടി ബോധം കെട്ട് വീണു കേരളത്തിൽ സാധാരണ നിലയിലുള്ള പ്രക്ഷോഭത്തെ പോലീസ് രാജിലൂടെ നേരിടാൻ ശ്രമം നടക്കുന്നു. ഇത്തരം കാര്യങ്ങൾക്ക് കുപ്രസിദ്ധി ആർജിച്ച ചിലർ പോലീസ് സേനയിലുണ്ട്. അവരെ ഇത്തരം പ്രക്ഷോഭങ്ങൾ കൈകാര്യം ചെയ്യാൻ ചുമതല നൽകിയിരിക്കുന്നു. ഒരു ന്യായീകരണവും ഇല്ലാത്ത നടപടികളാണ് നടക്കുന്നത് നിയമസംഹിതയിലെ കടുത്ത വകുപ്പുകൾ ഒക്കെ ചാർത്തി കൊടുക്കാൻ ആണ് ശ്രമം, … Continue reading കേരളത്തിൽ സാധാരണ നിലയിലുള്ള പ്രക്ഷോഭത്തെ പോലീസ് രാജിലൂടെ നേരിടാൻ ശ്രമം നടക്കുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed