സർക്കാർ സബ്സിഡി നിർത്തലാക്കിയിട്ട് മൂന്നുവർഷം,തിരുവനന്തപുരത്തെ അവസാന ജനകീയ ഹോട്ടലും പൂട്ടി
തിരുവനന്തപുരത്തെ അവസാന ജനകീയ ഹോട്ടലും പൂട്ടി.കോവിഡ് കാലത്ത് തുടങ്ങിയ ജനകീയ ഹോട്ടൽ ആണ് സാമ്പത്തിക പ്രതിസന്ധികൾക്കൊടുവിൽ പൂട്ടേണ്ടി വന്നത്.വൈദ്യുതി ബില്ലടയ്ക്കാനുള്ള സർക്കാർ സഹായവും സപ്ലൈകോ സഹായവും നിലച്ചതോടെയാണ് ഹോട്ടലിനു പൂട്ടണ്ടി വന്നത്. ഹോട്ടൽ നടത്തിയതിൽ കടം 12 ലക്ഷം രൂപ . ജനകീയ ഹോട്ടൽ തുടർന്ന് നടത്താൻ സാമ്പത്തികമായ ബുദ്ധിമുട്ടുണ്ട്. സർക്കാർ സബ്സിഡി നിർത്തലാക്കിയിട്ട് മൂന്നുവർഷമായി. സപ്ലൈകോയിൽ നിന്നും ആനുകൂല്യങ്ങൾ ഒന്നും കിട്ടിയിട്ടില്ല. ആറ് വർഷത്തെ കെഎസ്ഇബിക്ക് നൽകിയ ബിൽ തുകയെങ്കിലും കിട്ടിയാൽ തുറന്നു പ്രവർത്തിക്കാൻ കഴിയും. … Continue reading സർക്കാർ സബ്സിഡി നിർത്തലാക്കിയിട്ട് മൂന്നുവർഷം,തിരുവനന്തപുരത്തെ അവസാന ജനകീയ ഹോട്ടലും പൂട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed