അവന് പാലും കുടിച്ച് ജീവിക്കുന്ന മൂന്ന് കുഞ്ഞുങ്ങളുണ്ട്, എനിക്കുമുണ്ട് കുഞ്ഞുങ്ങൾ: ഞാൻ അവനോട് ക്ഷമിച്ചു

കായംകുളം .വര്‍ഗീയതയുടെ കൂട്ടപ്പൊരിപ്പുകാര്‍ക്ക് ചട്ടുകം ആയി നില്‍ക്കേണ്ടെന്ന് അവരിരുവരും തീരുമാനിച്ചു, അതോടെ മാവേലിയെ എണ്ണ ഒഴിച്ച് പൊള്ളിച്ച ഞെട്ടിക്കുന്ന സംഭവം കെട്ടടങ്ങുമെന്നുറപ്പായി. അവന് പാലും കുടിച്ച് ജീവിക്കുന്ന മൂന്ന് കുഞ്ഞുങ്ങളുണ്ട്, എനിക്കുമുണ്ട് കുഞ്ഞുങ്ങൾ: ഞാൻ അവനോട് ക്ഷമിച്ചു : ദേഹത്ത് തിളച്ച എണ്ണയൊഴിച്ച ചായക്കടക്കാരനോട് ക്ഷമിച്ച് ‘മാവേലി’ ഓണാഘോഷത്തിനിടെ മാവേലി വേഷം കെട്ടിയ ആളുടെ ശരീരത്തിൽ ചായക്കടക്കാരന്‍ തിളച്ച എണ്ണയൊഴിച്ച സംഭവത്തിൽ ഇരുവരും തമ്മില്‍ ഒത്തുതീർപ്പായി. ആലപ്പുഴ കായംകുളത്ത് ആയിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ മാവേലി വേഷം … Continue reading അവന് പാലും കുടിച്ച് ജീവിക്കുന്ന മൂന്ന് കുഞ്ഞുങ്ങളുണ്ട്, എനിക്കുമുണ്ട് കുഞ്ഞുങ്ങൾ: ഞാൻ അവനോട് ക്ഷമിച്ചു