തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ദേശീയപാത നിർമ്മാണം പ്രതിസന്ധിയിൽ

തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ദേശീയപാത നിർമ്മാണം പ്രതിസന്ധിയിൽ.ഡിസൈനിൽ വന്ന വലിയ മാറ്റവും കരാറുകാരുമായി തർക്കവുമാണ് പ്രധാന പ്രതിസന്ധി. കൊല്ലം, കഴക്കൂട്ടം കടമ്പാട്ടുകോണം റീച്ചിലെ 600 ലധികം ഇതര സംസ്ഥാന തൊഴിലാളികൾ കരാർ കമ്പനിയിൽ നിന്നും മടങ്ങിപ്പോയി കടമ്പാട്ടുകോണം റീച്ചിലെ ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാക്കേണ്ടി ഉള്ള സമയപരിധി 2027 ജൂൺ 30 വരെ നീട്ടി. കഴിഞ്ഞ മാസം 29 ന് ആയിരുന്നു പണി പൂർത്തിയാക്കേണ്ടി ഇരുന്നത്. ഈ റീച്ച് മുഖേന ഈ മേഖലയിലെ പാത വികസനം പരാജയത്തിലാവുകയായിരുന്നു. ജനപ്രതിനിധികളും … Continue reading തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ദേശീയപാത നിർമ്മാണം പ്രതിസന്ധിയിൽ